ഗുരുഗ്രാമിൽ ക്രിസ്മസ് ആഘോഷത്തിനിടെ പള്ളിയിൽ ഹിന്ദുത്വ പ്രവർത്തകരുടെ അക്രമം; ഗായകസംഘത്തെ തള്ളിത്താഴെയിട്ടു

0

ഗുരുഗ്രാമിൽ ക്രിസ്മസ് ആഘോഷത്തിനിടെ പള്ളിയിൽ ഹിന്ദുത്വ പ്രവർത്തകരുടെ അക്രമം. വ്യാഴാഴ്ച വൈകീട്ടാണ് ഒരു കൂട്ടം ഹിന്ദുത്വ പ്രവർത്തകർ ‘ജയ് ശ്രീരാം’, ‘ഭാരത് മാതാ കീ ജയ്’ തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കി പള്ളിയിൽ അതിക്രമിച്ചു കയറിയത്.

You might also like