നാല് തവണ വാക്‌സിനെടുത്ത യുവതിക്ക് കൊവിഡ്

0

കൊവിഡ് 19 വാക്‌സിന്‍ ( Covid Vaccine )  മുഴുവന്‍ ഡോസും സ്വീകരിച്ച് കഴിഞ്ഞാല്‍ ഒരു പരിധി വരെയെങ്കിലും കൊവിഡിനെ നേരിടാന്‍ നമുക്ക് സാധിക്കും. എന്നാല്‍ വാക്‌സിന്‍ സ്വീകരിച്ചു എന്ന കാരണം കൊണ്ട് കൊവിഡ് പിടിപെടാതിരിക്കുകയുമില്ല. രോഗം വന്നാല്‍ അതിന്റെ തീവ്രത ( Covid Intensity ) കുറയ്ക്കാന്‍ തീര്‍ച്ചയായും വാക്‌സിന്‍ സഹായിക്കുമെന്നാണ് വിവിധ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. 

You might also like