ഖത്തറില്‍ പുതിയ കൊവിഡ് കേസുകള്‍ 500ന് മുകളിലേക്ക്
ദോഹ: ഖത്തറില്‍ (Qatar) 542 പേര്‍ക്ക് കൂടി കൊവിഡ്(covid) സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു. ചികിത്സയിലായിരുന്ന 162 പേര് കൂടി രാജ്യത്ത് രോഗമുക്തി നേടി. ആകെ 2,45,348 പേരാണ് ഇതുവരെ രോഗമുക്തരായിട്ടുള്ളത്.