ന്യൂസിലന്‍ഡില്‍ പുതുവര്‍ഷം പിറന്നു; പ്രതീക്ഷകളുടെ 2022 ന് സ്വാഗതമേകി ന്യൂസിലന്‍ഡിലെ ഓക്‌ലൻഡ്

0



ഓക്‌ലൻഡ്: പ്രതീക്ഷകളുടെ 2022 ന് സ്വാഗതമേകി ന്യൂസിലന്‍ഡിലെ ഓക്‌ലൻഡ്. ഓക്‌ലൻഡ് ഹാര്‍ബര്‍ ബ്രിജിലെ സ്കൈ ടവറില്‍ പുതുവര്‍ഷത്തെ സ്വാഗതം ചെയ്തു. വര്‍ണാഭമായ ദീപാലങ്കാരങ്ങളും കരിമരുന്ന് പ്രകടനങ്ങളുമായാണ് ഓക്്ലന്‍ഡ് പുതുവര്‍ഷത്തെ എതിരേല്‍ക്കുന്നത്. ഓക്‌ലൻഡിൽ ഒരാള്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അതീവജാഗ്രതയിലാണ് പുതുവര്‍ഷത്തിലേക്ക് കടക്കുന്നത്.

You might also like