പുതുവർഷം പിറന്നു, സ്വാഗതം 2022; എല്ലാ വായനക്കാർക്കും ക്രിസ്ത്യൻ എക്സ്പ്രസ്സ്‌ ന്യൂസിന്റെ പുതുവർഷാശംസകൾ

0

ലോകത്തിലെ പല രാജ്യങ്ങൾക്കൊപ്പം ഇന്ത്യയിലും പുതുവർഷം പിറന്നു. കൂടിച്ചേരലുകൾക്കും ആഘോഷങ്ങൾക്കും അതിരിട്ടാണ് ഇത്തവണയും ലോകം പുതുവർഷത്തെ വരവേൽക്കുന്നത്. സംസ്ഥാനത്ത് രാത്രി കർഫ്യു നിലനിൽക്കുന്നതിനാൽ പൊതു ആഘോഷങ്ങളൊക്കെ രാത്രി പത്ത് മണിക്ക് മുൻപ് അവസാനിച്ചു. എല്ലാ വായനക്കാർക്കും ക്രിസ്ത്യൻ എക്സ്പ്രസ്സ്‌ ന്യൂസിന്റെ പുതുവർഷാശംസകൾ.

You might also like