ഖത്തറില്‍ കൊവിഡ് കേസുകള്‍ ഉയരുന്നു; 741 പുതിയ രോഗികള്‍ കൂടി

0

ദോഹ: ഖത്തറില്‍ (Qatar) 741 പേര്‍ക്ക് കൂടി കൊവിഡ്(covid) സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചു. ചികിത്സയിലായിരുന്ന 182 പേര്‍ കൂടി രാജ്യത്ത് രോഗമുക്തി നേടി. ആകെ 2,45, 530 പേരാണ് ഇതുവരെ രോഗമുക്തരായിട്ടുള്ളത്.

You might also like