വാക്സിനെടുത്താൽ 40,000ത്തിന്റെ ഗിഫ്റ്റ് വൗച്ചർ; ‘വാക്‌സിൻ ലോട്ടറി’ അവതരിപ്പിച്ച് ആസ്ട്രിയ

0

കോവിഡ് വാക്സിനേഷൻ പ്രോത്സാഹിപ്പിക്കാൻ പുതിയ അടവുമായി ആസ്ട്രിയ. വാക്‌സിനെടുക്കുന്നവർക്കായി പുതിയ ലോട്ടറി അവതരിപ്പിച്ചാണ് ആസ്ട്രിയൻ ഭരണകൂടത്തിന്റെ പുതിയ വിദ്യ. കോവിഡ് വ്യാപനം ശക്തമാകുന്നതിനിടെയും ആളുകൾ വാക്‌സിനെടുക്കാൻ മടിക്കുന്നത് വലിയ വെല്ലുവിളി ഉയർത്തുന്ന പശ്ചാത്തലത്തിലാണ് പുതിയ നീക്കം.

You might also like