നിരക്കുകൾ വീണ്ടും വർധിപ്പിക്കാൻ വൊഡാഫോൺ ഐഡിയ

0

നഷ്ടത്തിൽ തുടരുന്ന മൊബൈൽ സേവന ദാതാക്കളായ വൊഡാഫോൺ ഐഡിയ ഈ വർഷവും നിരക്കുകൾ വർധിപ്പിച്ചേക്കും. നവംബറിൽ വർധിപ്പിച്ച നിരക്കുകളോട് ഉപഭോക്താക്കൾ എങ്ങനെ പ്രതികരിക്കുന്നുവെന്ന് നോക്കി മാത്രമേ ഈ വർഷം നിരക്കുകൾ വർധിക്കുകയുള്ളൂവെന്ന് കമ്പനിയുടെ മുതിർന്ന ഉദ്യോഗസ്ഥൻ വാർത്ത ഏജൻസി പി.ടി.ഐ യോട് പറഞ്ഞു.

You might also like