വൈദ്യുതി വാഹനങ്ങൾക്കായി ബാറ്ററി സ്വൈപിംഗ് സംവിധാനം; ധനമന്ത്രി

0

നഗരവികസന പദ്ധതിക്ക് വിദഗ്ധ സമിതി രൂപീകരിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. ഇലക്ട്രിക്ക് വാഹങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കും പരിസ്ഥിതി സൗഹൃദ ഇന്ധനങ്ങളും വാഹനങ്ങളു പ്രോത്സാഹിപ്പിക്കും ആനിമേഷൻ വിഷ്വൽ ഇഫക്ട് ഗെയിമിംഗ് കോമിക് ടാസ്‌ക് ഫോഴ്‌സ് സ്ഥാപിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. കൂടുതൽ യുവാക്കൾക്ക് ജോലി സാധ്യത ഉണ്ടാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.വെർച്വൽ ഡിജിറ്റൽ ആസ്തികളുടെ കൈമാറ്റത്തിൽ നിന്നുള്ള വരുമാനത്തിന് 30 ശതമാനം നികുതി. ഈ വരുമാനം കണക്കാക്കുമ്പോൾ, ഏറ്റെടുക്കൽ ചെലവ് ഒഴികെ, ഏതെങ്കിലും ചെലവിന്റെയോ അലവൻസിന്റെയോ കാര്യത്തിൽ കിഴിവ് അനുവദിക്കില്ല.

You might also like