വനിതാദിനത്തിൽ സ്ത്രീകൾക്ക് മാത്രമായി യാത്രയൊരുക്കി കെഎസ്ആർടിസി

0

ലോക വനിതാ ദിനത്തോടനുബന്ധിച്ച് മാർച്ച് എട്ടു മുതൽ 13 വരെ കെ.എസ്.ആർ.ടി.സി വനിതാ യാത്രാവാരമായി ആഘോഷിക്കുന്നു. ഈ കാലയളവിൽ കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂർസ് വനിതകൾക്ക് മാത്രമായുള്ള വിനോദ യാത്രകൾ സംഘടിപ്പിക്കും. വനിതാ സംഘടനകൾക്കും ഗ്രൂപ്പുകൾക്കും അവർ ആവശ്യപ്പെടുന്ന ടൂർ ട്രിപ്പുകളും ക്രമീകരിച്ച് നൽകും. കെഎസ്ആർടിസി ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യം അറിയിച്ചത്.

You might also like