ഇന്ന് രാഷ്‌ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 154-ാം ജന്മദിനം.

0

ഇന്ന് രാഷ്‌ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 154-ാം ജന്മദിനം. അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന സമര സിദ്ധാന്തത്തിലുറച്ച്‌ ലോക ശ്രദ്ധ പിടിച്ചു പറ്റിയ ബാപ്പുവിനെ ഈ അവസരത്തില്‍ സ്മരിക്കുകയാണ് രാജ്യം. ഒരു രാഷ്‌ട്രീയ നേതാവിനപ്പുറം ജനങ്ങളുടെ ഹൃദയത്തില്‍ തിളങ്ങിനിന്ന ദാര്‍ശനികനായിരുന്നു ഗാന്ധിജി. ഐക്യരാഷ്‌ട്രസഭ ഇതേ ദിവസം അന്താരാഷ്‌ട്ര അഹിംസാദിനമായി ആചരിക്കുന്നു.

You might also like