ദുബായ് ഐപിസി എമിറേറ്റ്സ് പെന്തക്കോസ്ത് ദൈവസഭാ ശുശ്രൂഷകനുമായ പാസ്റ്റർ അഭയ് ഫിലിപ്പ് കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു

0

കൊട്ടാരക്കര: മുളവന കിഴക്കേതിൽ കുടുംബാംഗവും ദുബായ് ഐപിസി എമിറേറ്റ്സ് പെന്തക്കോസ്ത് ദൈവസഭാ ശുശ്രൂഷകനുമായ പാസ്റ്റർ അഭയ് ഫിലിപ്പ് (41) കർതൃസന്നിധിയിൽ  ചേർക്കപ്പെട്ടു. സംസ്‌കാരം പിന്നീട് രാജസ്ഥാനിൽ നടക്കും. ഐപിസി യുഎ റീജിയൻ സൺ‌ഡേ സ്കൂൾ അസോസിയേഷൻ സെക്രട്ടറിയായിരുന്നു. കൊട്ടാരക്കര മുളവന കിഴക്കേതിൽ പാസ്റ്റർ എം. എസ്. ഫിലിപ്പ് – സൂസമ്മ ഫിലിപ്പ് ദമ്പതികളുടെ മകനാണ്. ഭാര്യ : അനു അഭയ്. മക്കൾ: ആകാശ്, അനന്യ

You might also like