അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് ജനറൽ കൺവൻഷൻ ജനുവരി 29 മുതൽ പറന്തലിൽ
ജനുവരി 29 തിങ്കൾ വൈകിട്ട് ആറിനു നടക്കുന്ന പൊതു സമ്മേളനത്തിൽ അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് സൂപ്രണ്ട് റവ.റ്റി ജെ സാമുവേൽ ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ റവ.ടി ജെ ശാമുവേൽ, റവ.എബ്രഹാം തോമസ്, റവ.കെ ജെ മാത്യു , റവ.ജോർജ് പി ചാക്കോ, റവ. മനോജ് തോമസ് , റവ.മാനുവൽ ജോൺസൻ , റവ. തോമസ് എബ്രഹാം എന്നിവർ മുഖ്യപ്രഭാഷകരാണ്. മേഖലാ ഡയറക്ടർമാരായ പാസ്റ്റേഴ്സ് ജെ.സജി, ബാബു വർഗീസ്, പി.കെ.യേശുദാസ് എന്നിവരും പാസ്റ്റേഴ്സ് രാജൻ എബ്രഹാം, എ.ബനാൻസോസ്, ഫിന്നി ജോർജ് എന്നിവരും രാത്രിയോഗങ്ങളിൽ അദ്ധ്യക്ഷൻമാരായിരിക്കും.