സ്നേഹ സോജൻ ബിഎസ്ഡബ്ലു എം ജി യുണിവേഴ്സിറ്റിയിൽ മൂന്നാം റാങ്ക് കരസ്ഥമാക്കി

0

മൈനാഗപ്പള്ളി : മൈനാഗപ്പള്ളി എ. ജി സഭാംഗവും, ICPF Kollam സജീവ പ്രവർത്തകയുമായ സ്നേഹ സോജൻബിഎസ്ഡബ്ലു എം ജി യുണിവേഴ്സിറ്റിയിൽ മൂന്നാം റാങ്ക് കരസ്ഥമാക്കി. സഭയുടെയും ICPF ൻ്റെയും എല്ലാ പ്രവർത്തനങ്ങളിലും ഏറെ സജീവമാണ്

You might also like