രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് ഇന്ത്യ; സഹായിക്കാൻ യുഎസ് ബഹിരാകാശ ഏജൻസി നാസ

0

ന്യൂഡൽഹി ∙ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള (ഐഎസ്എസ്) ഇന്ത്യയുടെ ദൗത്യത്തെ സഹായിക്കാൻ യുഎസ് ബഹിരാകാശ ഏജൻസി നാസ. ഇന്ത്യ–യുഎസ് സഹകരണത്തിന്റെ ഭാഗമായാണു നടപടി. രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള ഐഎസ്ആർഒ (ഇസ്‌റോ) യാത്രികനെ പരിശീലിപ്പിക്കാൻ ഇന്ത്യയുമായി ചേർന്നു പ്രവർത്തിക്കുന്നതായി നാസ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസൺ പറഞ്ഞു.

You might also like