കുളനടയിൽ ജൂലൈ 3 മുതൽ 5 വരെ സുവിശേഷ മഹായോഗവും സംഗീത വിരുന്നും

0

കുളനട : ഐ.പി.സി ശാലേം കുളനട സഭയുടെ ആഭിമുഖ്യത്തിൽ കുളനട കണ്ടങ്കേരിൽ സാജൻ വില്ല ഭവനാങ്കണത്തിൽ ജൂലൈ 3 മുതൽ 5 വരെ സുവിശേഷ മഹായോഗവും സംഗീത വിരുന്നും നടക്കും. പാ അജി ഐസക്, പാ ജോയ് പാറക്കൽ, പാ ഷാജി എം പോൾ എന്നിവർ പ്രസംഗിക്കും. ശാലോം വോയിസ് ഗാനശുശ്രുഷ നടത്തും.

You might also like