പാസ്പോര്‍ട്ട് സേവനങ്ങള്‍ക്ക് വ്യാജ വെബ്‌സൈറ്റുകള്‍; മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രാലയം
പാസ്‌പോര്‍ട്ട് സേവനങ്ങളുമായി ബന്ധപ്പെട്ട വ്യാജവെബ്‌സൈറ്റുകളെ കുറിച്ച് മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രാലയം (Fake Websites ). നിരവധി വ്യാജവെബ്‌സൈറ്റുകള്‍ മൊബൈല്‍ ആപ്ലിക്കേഷനുകളും അപേക്ഷകരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയും സേവനങ്ങള്‍ക്കും അപ്പോയിന്റ്‌മെന്റിനു അധിക ചാര്‍ജ്ജുകള്‍ ഈടാക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മുന്നറിയിപ്പുമായി മന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്.