ഇ​ന്ത്യ​യു​ൾ​പ്പെ​ടെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 32 വ്യ​ക്തി​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​മെ​തി​രെ യു.​എ​സ് ഉ​പ​രോ​ധം പ്ര​ഖ്യാ​പി​ച്ചു.

0

വാ​ഷി​ങ്ട​ൺ: ഇ​ന്ത്യ​യു​ൾ​പ്പെ​ടെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 32 വ്യ​ക്തി​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​മെ​തി​രെ യു.​എ​സ് ഉ​പ​രോ​ധം പ്ര​ഖ്യാ​പി​ച്ചു. ഇ​റാ​ന്റെ ബാ​ലി​സ്റ്റി​ക് മി​സൈ​ൽ പ​ദ്ധ​തി​യും ആ​ളി​ല്ലാ വി​മാ​ന​വു​മാ​യി പ​ല​ത​ര​ത്തി​ൽ ബ​ന്ധ​മു​ള്ള​വ​രെ​ന്ന പേ​രി​ലാ​ണ് ന​ട​പ​ടി. ഇ​ന്ത്യ​ക്ക് പു​റ​മെ, ഇ​റാ​ൻ, ചൈ​ന, ഹോ​ങ്കോ​ങ്, യു.​എ.​ഇ, തു​ർ​ക്കി​യ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ് വ്യ​ക്തി​ക​ളും സ്ഥാ​പ​ന​ങ്ങ​ളും.

You might also like