ഇറാൻ ആക്രമണത്തെ അനുകൂലിക്കുന്നത് 25 ശതമാനം അമേരിക്കക്കാർ മാത്രം; സർവേഫലം

0

വാഷിങ്ടൺ: യു.എസിന്റെ ഇറാൻ ആക്രമണത്തെ അനുകൂലിക്കുന്നത് 25 ശതമാനം അമേരിക്കക്കാർ മാത്രമെന്ന് സർവേഫലം. റോയിട്ടേഴ്സ് ഇപ്സ്​പോസ് സർവേയിലാണ് നിർണായകമായ കണ്ടെത്തൽ. നാലിൽ ഒരാൾ മാത്രമാണ് യു.എസിന്റെ ആക്രമണത്തെ അനുകൂലിക്കുന്നത്. 49 ശതമാനം പേർ യുദ്ധം വേണ്ടെന്ന് അഭിപ്രായം രേഖപ്പെടുത്തിയപ്പോൾ 29 ശതമാനം പേർ അഭിപ്രായമില്ലെന്ന് വ്യക്തമാക്കി.

You might also like