ഗൾഫ് മേഖലയിൽ വീണ്ടും യുദ്ധഭീതി! ഹോർമുസ് തുറക്കാൻ ട്രംപിന്റെ ‘പ്രൊജക്റ്റ് ഫ്രീഡം’

0

ൾഫ് മേഖലയെ വീണ്ടും യുദ്ധത്തിന്റെ വക്കിലെത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പുതിയ നീക്കം. ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകളെ പുറത്തെത്തിക്കുന്നതിനായി ‘പ്രൊജക്റ്റ് ഫ്രീഡം’ എന്ന സൈനിക ദൗത്യത്തിന് അമേരിക്ക തുടക്കമിട്ടു. സോഷ്യൽ മീഡിയയിലൂടെയാണ് ട്രംപ് ഈ വിവരം ലോകത്തെ അറിയിച്ചത്. എന്നാൽ, അമേരിക്കയുടെ ഈ നീക്കം ഇറാനെ പ്രകോപിപ്പിക്കുകയും മേഖലയിൽ വൻ സംഘർഷത്തിന് വഴിവെക്കുകയും ചെയ്തു. എന്നാൽ ഇതിന് തിരിച്ചടിയായി ഇറാൻ നടത്തിയ ആക്രമണങ്ങളിൽ വാണിജ്യ കപ്പലുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും യുഎഇയിലെ എണ്ണ തുറമുഖത്തിന് തീപിടിക്കുകയും ചെയ്തു. നാലാഴ്ചത്തെ വെടിനിർത്തലിന് ശേഷമുള്ള ഏറ്റവും വലിയ സംഘർഷമാണിത്

You might also like