BREAKING// രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിൽ മരിച്ചത് 719 ഡോക്ടർമാരെന്ന് IMA
ദില്ലി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിൽ മരിച്ചത് 719 ഡോക്ടർമാരെന്ന് IMA റിപ്പോർട്ട് ചെയ്തു
ഏറ്റവും കൂടുതൽ ഡോക്ടർമാർ കോവിഡ് ബാധിച്ച് മരിച്ചത് ബീഹാറിലാണ്