TOP NEWS| 20,000 വർഷം മുൻപ് കിഴക്കൻ ഏഷ്യയെ കൊറോണ പിടികൂടി; തെളിവുമായി പഠനം

0

 

കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങളെ പറ്റി നടുക്കുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇക്കൂട്ടത്തിൽ വേറിട്ട് നിൽക്കുകയാണ് ഒരു കൂട്ടം ഗവേഷകർ നടത്തിയ പുതിയ പഠനം. ഏകദേശം 20,000 വർഷം മുൻപ് കിഴക്കൻ ഏഷ്യയിയിൽ കൊറോണ ൈവറസ് പിടികൂടിയിരുന്നു എന്നാണ് പഠനം പറയുന്നത്. ഇന്ന് ജിവിച്ചിരിക്കുന്നവരുടെ ഡിഎൻഎയിലൂടെ ഇക്കാര്യം തെളിവ് സഹിതം സ്ഥിരീകരിക്കാനാകും എന്നാണ് ഗവേഷകർ പറയുന്നത്.

You might also like