TOP NEWS| കേന്ദ്രസംഘം കേരളത്തില്‍; കൊവിഡ് സ്ഥിതിഗതികളും വെല്ലുവിളികളും വിലയിരുത്തും

0

 

തിരുവനന്തപുരം: കൊവിഡ് സാഹചര്യം വിലയിരുത്താന്‍ കേന്ദ്രസംഘം കേരളത്തിലെത്തി. രോഗവ്യാപനം തീവ്രമായി തുടരുന്ന സാഹചര്യത്തിലാണ് സ്ഥിതി വിലയിരുത്താന്‍ വീണ്ടും വിദഗ്ധ സംഘമെത്തിയത്. രോഗബാധിതരുടെ എണ്ണം പതിനായിരത്തിന് മേൽ തുടരുന്ന സാഹചര്യവും ടിപിആ‍ർ കുറയാത്തതും കേന്ദ്ര സംഘം വിലയിരുത്തും.

You might also like