സ്​​പെ​യി​നി​ലേ​ക്ക്​ വി​മാ​ന സ​ര്‍​വി​സ്​ ആ​രം​ഭി​ച്ച്‌​ കു​വൈ​ത്ത്​ എ​യ​ര്‍​വേ​​സ്​

0

കു​വൈ​ത്ത്​ സി​റ്റി: സ്​​പെ​യി​നി​ലേ​ക്ക്​ വി​മാ​ന സ​ര്‍​വി​സ്​ പു​ന​രാ​രം​ഭി​ച്ച്‌​ കു​വൈ​ത്ത്​ എ​യ​ര്‍​വേ​​സ്. വ്യാ​ഴം, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ലാ​ണ്​ സ​ര്‍​വി​സ്​ ഉ​ണ്ടാ​കു​ക.

ജൂ​ലൈ ഒ​ന്നു​മു​ത​ലാ​ണ്​ സ്​​പെ​യി​ന്‍ ഉ​ള്‍​പ്പെ​ടെ 12 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ കു​വൈ​ത്തി​ല്‍​നി​ന്ന്​ നേ​രി​ട്ടു​ള്ള വി​മാ​ന സ​ര്‍​വി​സി​ന്​ അ​നു​മ​തി ല​ഭി​ച്ച​ത്.

ബോ​സ്​​നി​യ ഹെ​ര്‍​സ​ഗോ​വി​ന, ബ്രി​ട്ട​ന്‍, സ്​​പെ​യി​ന്‍, അ​മേ​രി​ക്ക, നെ​ത​ര്‍​ല​ന്‍​ഡ്സ്​, ഇ​റ്റ​ലി, ഓ​സ്​​ട്രി​യ, ഫ്രാ​ന്‍​സ്, കി​ര്‍​ഗി​സ്​​താ​ന്‍, ജ​ര്‍​മ​നി, ഗ്രീ​സ്, സ്വി​റ്റ്​​സ​ര്‍​ല​ന്‍​ഡ്​ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലേ​ക്കാ​ണ്​ നേ​രി​ട്ടു​ള്ള സ​ര്‍​വി​സി​ന്​ അ​നു​മ​തി ന​ല്‍​കി​യ​ത്. കു​വൈ​ത്തി​ല്‍​നി​ന്ന്​ പോ​കാ​മെ​ങ്കി​ലും പ്ര​വേ​ശ​ന വി​ല​ക്ക്​ നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ വി​ദേ​ശി​ക​ള്‍​ക്ക്​ തി​രി​ച്ചു​വ​ര​വ്​ ഇ​പ്പോ​ള്‍ ന​ട​ക്കി​ല്ല.

ആ​ഗ​സ്​​റ്റ്​ ഒ​ന്നു​മു​ത​ല്‍ പ്ര​വേ​ശ​ന​വി​ല​ക്ക്​ നീ​ങ്ങു​ന്ന​തോ​ടെ വി​ദേ​ശി​ക​ള്‍​ക്കും പ്ര​യോ​ജ​ന​പ്പെ​ടു​ത്താം.പ്ര​തി​ദി​നം 3500 യാ​ത്ര​ക്കാ​ര്‍ എ​ന്ന തോ​തി​ലു​ള്ള പ്ര​വ​ര്‍​ത്ത​ന​ശേ​ഷി​യി​ലാ​ണ്​ കു​വൈ​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ളം പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.

You might also like