BREAKING// ഇറാഖില്‍ കോവിഡ് ആശുപത്രിയില്‍ തീപിടിത്തം; 52 രോഗികള്‍ വെന്തുമരിച്ചു
ഇറാഖിലെ നസ്‍രിയയിലുള്ള കോവിഡ് ആശുപത്രിയില്‍ തീപിടിത്തം. 52 കോവിഡ് രോഗികള്‍ വെന്തുമരിച്ചു. 67 പേര്‍ക്ക് പരിക്കേറ്റു. ആശുപത്രിയിലെ ഓക്സിജന്‍ ടാങ്ക് പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു.