TOP NEWS| രാജ്യത്ത് 41,383 പുതിയ രോഗികൾ, 24 മണിക്കൂറിനിടെ 507 മരണം, ഇതുവരെ രോഗം ബാധിച്ചത് 3,12,57,720 പേർക്ക്

0

 

ദില്ലി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു. 24 മണിക്കൂറിനിടെ 41,383 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 507 മരണം കൊവിഡ് മൂലമാണെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. ഇതുവരെ 3,12,57,720 പേർക്കാണ് കൊവിഡ് ബാധിച്ചത്. 4,09,394 പേർ രാജ്യത്ത് ഇപ്പോൾ ചികിത്സയിലുണ്ട്. 41,78,51,151 പേർ കൊവിഡ് വാക്സീൻ സ്വീകരിച്ചു.

You might also like