TOP NEWS| ഖത്തറില്‍ 126 പുതിയ കൊവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു

0

 

ദോഹ: ഖത്തറില്‍ 126 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 137  പേര്‍ കൂടി രോഗമുക്തി നേടി. ആകെ 2,22,976 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയിട്ടുള്ളത്.

You might also like