TOP NEWS| സംസ്ഥാനത്ത് വാക്സിന്‍ പ്രതിസന്ധി രൂക്ഷം; ഭൂരിഭാഗം ജില്ലകളിലും സ്റ്റോക്ക് തീർന്നു

0

 

സംസ്ഥാനത്ത് ഇന്നും വാക്സിനേഷൻ പ്രതിസന്ധിയിൽ. ഭൂരിഭാഗം ജില്ലകളിലും വാക്സിൻ സ്റ്റോക്ക് തീർന്നു. ഇന്ന് രാത്രിയോടെ അഞ്ച് ലക്ഷം ഡോസ് വാക്സിൻ എത്തുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. അതേസമയം രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്.

You might also like