TOP NEWS| ഇന്ത്യയുള്‍പ്പടെ യാത്രാനിരോധനമുള്ള രാജ്യങ്ങളിലേക്ക് പോയാല്‍ സൗദി പൗരന്മാര്‍ക്ക് മൂന്നുവര്‍ഷത്തെ യാത്രാവിലക്ക്

0

 

റിയാദ്: കൊവിഡ് വ്യാപനം രൂക്ഷമായതിനാല്‍ യാത്രാനിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്ന രാജ്യങ്ങളിലേക്ക് തങ്ങളുടെ പൗരന്മാര്‍ യാത്ര ചെയ്താല്‍ അവര്‍ക്ക് മൂന്ന് വര്‍ഷത്തെ യാത്രാവിലക്ക് ശിക്ഷയായി ചുമത്തുമെന്ന് സൗദി അറേബ്യ. നിലവില്‍ സൗദി യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങള്‍ റെഡ് ലിസ്റ്റിലാണ്.

You might also like