TOP NEWS| പത്താംക്ലാസ്, പ്ലസ്ടു തുല്യപരീക്ഷ: NIOS 2022 ഏപ്രിൽ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു

0

 

കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്കൂളിംഗ് (NIOS) 2022 ഏപ്രിൽ ബാച്ചിലേക്ക് പരീക്ഷ എഴുതുന്നതിനു അപേക്ഷ ക്ഷണിച്ചു.

രണ്ട് വ്യത്യസ്തതലത്തിലുള്ള കോഴ്സുകൾ ആണ് NIOS നൽകുന്നത്. രണ്ട് പ്രോഗ്രാമുകൾക്കും ഉയർന്ന പ്രായപരിധി ഇല്ല.

You might also like