TOP NEWS\ യുഎഇയില്‍ 1,527 പേര്‍ക്ക് കൂടി കൊവിഡ്, അഞ്ച് മരണം
അബുദാബി: യുഎഇയില്‍ 1,527 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,495 പേര്‍ സുഖം പ്രാപിക്കുകയും അഞ്ചുപേര്‍ മരണപ്പെടുകയും ചെയ്തു.