TOP NEWS| ബംഗാളില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ആഗസ്ത് 15 വരെ നീട്ടി

0

 

പശ്ചിമ ബംഗാളില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ആഗസ്ത് 15 വരെ നീട്ടി. ഇളവുകളോടെയാണ് നീട്ടിയത്. ദുരന്തനിവാരണ നിയമം 2005, പശ്ചിമ ബംഗാൾ പകർച്ചവ്യാധി, കോവിഡ് റെഗുലേഷൻസ് 2020 എന്നിവ പ്രകാരം ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നേരത്തെ ജൂലൈ 30 വരെയാണ് പ്രഖ്യാപിച്ചിരുന്നത്.

You might also like