TOP NEWS| പകുതിയിലധികം ആളുകളും വാക്സിന്‍ സ്വീകരിച്ചു;സൗദി സാധാരണ നിലയിലേക്ക്

0

 

സൗദിയിലെ ആകെ ജനസംഖ്യയുടെ പകുതിയോളം ആളുകൾക്കും ഇതിനോടകം തന്നെ കോവിഡ് വാക്‌സിന്‍റെ ആദ്യ ഡോസ് വിതരണം ചെയ്തതായി ആരോഗ്യമന്ത്രാലയം. ഞായറാഴ്ച മുതൽ പൊതുസ്ഥലങ്ങളിലും സ്ഥാപനങ്ങളിലും പ്രവേശിക്കുന്നതിന് വാക്‌സിൻ എടുത്തിരിക്കണമെന്ന വ്യവസ്ഥ നിർബന്ധമാക്കിയതോടെ. ആദ്യ ഡോസ് കുത്തിവെപ്പെടുക്കാനെത്തുന്നവരുടെ എണ്ണത്തിൽ വൻ വർധനവാണ് രേഖപ്പെടുത്തുന്നത്. വിവിധ മേഖലകളിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകളനുവദിച്ചതോടെ ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങുകയാണ്.

You might also like