TOP NEWS| മധ്യപ്രദേശില്‍ കനത്തമഴ തുടരുന്നു; രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തിന്റെ സഹായം തേടി മുഖ്യമന്ത്രി

0

 

ഭോപ്പാൽ: അപ്രതീക്ഷിതമായി പെയ്ത കനത്തമഴയിൽ മധ്യപ്രദേശിലെ ആയിരത്തിലധികം ഗ്രാമങ്ങൾ വെള്ളത്തിനിടയിലായി. കഴിഞ്ഞ 24 മണിക്കൂറായി തുടരുന്ന മഴയിൽ കനത്ത നാശനഷ്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ശിവപുരി ജില്ലയിലാണ് മഴ ഏറ്റവും കൂടുതൽ നാശം വരുത്തിയത്. ഗ്വാളിയോർ-ചംബൽ മേഖലയിൽ 1,171 ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി.

You might also like