TOP NEWS| യു.എ.ഇ.യിൽ നാളെ മുതൽ പ്രവേശനാനുമതി; കുട്ടികളുടെ യാത്ര സംബന്ധിച്ച് അവ്യക്തത

0

 

കൊവിഡ് വാക്‌സിനേഷൻ സ്വീകരിച്ച താമസവിസയുള്ള ഇന്ത്യക്കാർക്ക് വ്യാഴാഴ്ച്ചസ് മുതൽ നിബന്ധനകളോടെ യു.എ.ഇ.യിലേക്ക് തിരിച്ച് വരാം. യു.എ.ഇ. അംഗീകരിച്ച രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ച് കുറഞ്ഞത് 14 ദിവസമെങ്കിലും കഴിഞ്ഞിരിക്കണം. വാക്‌സിൻ സർട്ടിഫിക്കറ്റ്, 48 മണിക്കൂറിനുള്ളിൽ എടുത്തിട്ടുള്ള കൊവിഡ് പരിശോധനാ സർട്ടിഫിക്കറ്റ് എന്നിവ കയ്യിൽ കരുതണം

You might also like