TOP NEWS| സംസ്ഥാനത്തെ പി.ജി. ഡോക്ടേഴ്സ് അനിശ്ചിതകാല പണിമുടക്കിലേക്ക്

0

 

സംസ്ഥാനത്തെ പിജി ഡോക്ടേഴ്സ് അനിശ്ചിതകാല പണിമുടക്കിലേക്കെന്ന് മുന്നറിയിപ്പ്. പ്രശ്ന പരിഹാരത്തിനായുള്ള ഇടപെടലുകൾ നടത്തുന്നില്ലായെന്നതാണ് പരാതി. ആരോഗ്യ മാത്രിയുമായുള്ള ചർച്ചയ്ക്ക് അവസരം ഒരുക്കുന്നില്ല എന്നും പി.ജി. ഡോക്ടേഴ്സ് പറയുന്നു. അനിശ്ചിതകാല പണിമുടക്കിലേക്ക് എന്ന വിവരം പി.ജി. ഡോക്ടേഴ്സ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറെ അറിയിച്ചു.

You might also like