TOP NEWS| രോഗം കൂടാതെ ഉത്സവ സീസണ്‍ കടക്കുക വെല്ലുവിളി: ജാഗ്രത വേണമെന്ന് വിദഗ്ധർ

0

 

ടിപിആര്‍ അടിസ്ഥാനമായുള്ള 89 ദിവസത്തെ നിയന്ത്രണങ്ങള്‍ മാറുന്നതോടെ ജനജീവിതം ഭാഗികമായി സാധാരണനിലയിലേക്ക്. ഡബ്ല്യൂപിആർ എന്ന പുതിയ നിയന്ത്രണരീതിയാണ് പരീക്ഷിക്കപ്പെടുന്നത്. അതേസമയം രോഗവ്യാപനം കൂടാതെ ഉത്സവ സീസണ്‍ കടക്കുക വലിയ വെല്ലുവിളിയാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു.

You might also like