TOP NEWS| കൊവിഡ് വ്യാപനം: കേരളത്തിൽ ആശങ്ക തുടരുന്നതായി ആരോഗ്യമന്ത്രാലയം

0

 

രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നതിൽ പകുതിയിലധികം കേസുകളും കേരളത്തിൽ നിന്ന്.മൂപ്പതിനായിരത്തിൽ താഴെയാണ് രാജ്യത്ത് പ്രതിദിന കൊവിഡ് കണക്ക് . ദേശീയ നിരക്കിൽ പ്രതിദിന കേസുകൾ കുറയുമ്പോഴും കേരളത്തിൽ മാറ്റം പ്രകടമാകുന്നില്ല.

You might also like