TOP NEWS| ആർ.ടി.പി.സി.ആർ വേണ്ട ; വാക്സിൻ എടുത്തവർക്ക് യാത്രകൾക്ക് ഇളവ് നൽകണമെന്ന് കേന്ദ്രം

0

 

കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് യാത്രകൾക്ക് ഇളവ് നൽകാമെന്ന് കേന്ദ്രസർക്കാർ.വാക്സിൻ സ്വീകരിച്ചവരോട് ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റിന് നിർബന്ധിക്കരുതെന്നും സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ നിർദേശിച്ചു. രണ്ട് ഡോസ് വാക്സിൻ എടുത്തവർക്കാണ് ഇളവ് നൽകാൻ നിർദേശം.

You might also like