TOP NEWS| കൊവിഡ് വാക്‌സിന്‍ നിരോധിച്ചു; പാക്ത്യയിലെ ആശുപത്രിയില്‍ നോട്ടീസ് പതിച്ച് താലിബാൻ

0

 

കൊവിഡ് വാക്‌സിന്‍ കുത്തിവെപ്പ് നിരോധിച്ച് താലിബാന്‍. കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ പാക്ത്യയിലാണ് വാക്‌സിന്‍ കുത്തിവെപ്പ് നിരോധിച്ചത്. പാക്ത്യയിലുള്ള റീജ്യണല്‍ ആശുപത്രിയില്‍ ഇതുസംബന്ധിച്ച നോട്ടീസ് പതിച്ചതായി അഫ്ഗാന്‍ മാധ്യമം ഷംഷദ് ന്യൂസ് റിപ്പോര്‍ട്ടു ചെയ്തു.

You might also like