TOP NEWS| മലേറിയ മുതൽ ടൈഫോയ്ഡ് വരെ; മൺസൂൺ കാല രോഗങ്ങളിൽ നിന്ന് എങ്ങനെ രക്ഷ നേടാം

0

 

പൊള്ളുന്ന വേനൽ കാലത്ത് മൺസൂൺ വലിയൊരു ആശ്വാസമാണ്. മഴയും വെയിലും കണ്ണ് പൊത്തി കളിക്കുന്ന കാലം, അതാണ് കേരളത്തിന്റെ മഴക്കാലം. മൂന്ന് നാല് ദിവസം മഴ തുടർന്നാലും ഒരു ഇടവേളയെന്ന പോലെ വെയിൽ കടന്ന് വരും. മരങ്ങളും ചെടികളും തളിർക്കുന്നതും നനഞ്ഞ മണ്ണിന്റെ മണവുമൊക്കെ ചൂട് കാലത്ത് വലിയ ആശ്വാസം തന്നെയാണ്. എന്നാൽ നിർഭാഗ്യവശാൽ, മൺസൂൺ നമ്മുടെ പ്രതിരോധശേഷി കുറയ്ക്കുകയും നിരവധി ആരോഗ്യ പ്രശ്നങ്ങൾക്കും രോഗങ്ങൾക്കും കാരണമാകുകയും ചെയ്യാറുണ്ട്. അവ ഒഴിവാക്കാൻ എല്ലാവരും മുൻകൂട്ടി ചില തയാറെടുപ്പുകൾ നടത്തുന്നത് നല്ലതാണ്. [ Monsoon diseases prevention ]

You might also like