TOP NEWS| അവധി ദിവസങ്ങളിലും വാക്സിനേഷൻ; അനുബന്ധ രോഗികൾക്കും ഗർഭിണികൾക്കും മുൻഗണന

0

 

തിരുവനന്തപുരം: ഗർഭിണികൾക്കും, ഗുരുത അസുഖങ്ങൾ ഉള്ളവർക്കും മുൻഗണന നൽകി അവധി ദിവസങ്ങളിൽ ഉൾപ്പടെ വാക്സിനേഷൻ നടത്താൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം. സിറിഞ്ച് ക്ഷാമം ഉണ്ടാവാതിരിക്കാനും ആരോഗ്യവകുപ്പിന് മുഖ്യമന്ത്രി പിണറായി വിജയൻ കൊവിഡ് അവലോകന യോഗത്തിൽ നിർദ്ദേശം നൽകി.

You might also like