TOP NEWS| ചുറ്റിനും ആയുധമേന്തിയ താലിബാന്‍ അനുകൂലികള്‍; തുല്യ അവകാശത്തിനായി തെരുവിലിറങ്ങി അഫ്ഗാന്‍ സ്ത്രീകള്‍

0

 

താലിബാന്‍ കാബൂള്‍ പിടിച്ചടക്കിയതിന് പിന്നാലെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഉയര്‍ന്ന ആശങ്ക അഫ്ഗാനിസ്ഥാനിലെ സ്ത്രീകളേയും കുഞ്ഞുങ്ങളേയും കുറിച്ചായിരുന്നു. ഇതിനിടയിലാണ് തുല്യ അവകാശത്തിന് വേണ്ടി ആയുധമേന്തിയ താലിബാന്‍ അനുകൂലികള്‍ക്ക് മുന്‍പില്‍ പ്ലക്കാര്‍ഡുകള്‍ പിടിച്ച് പ്രതിഷേധിക്കുന്ന സ്ത്രീകളുടെ ദൃശ്യം പുറത്തുവരുന്നത്.

You might also like