TOP NEWS| താലിബാനെ വാക്കുകൊണ്ടല്ല, പ്രവൃത്തികൊണ്ട് വിലയിരുത്തണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി

0

 

ലണ്ടൻ: താലിബാനെ അവരുടെ വാക്കുകളിലൂടെയല്ല പ്രവൃത്തികളിലൂടെയാണ് വിലയിരുത്തേണ്ടതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ഇക്കഴിഞ്ഞ ദിവസങ്ങളിലായി 2000-ൽ അധികം അഫ്ഗാൻ പൗരന്മാരെ അഫ്ഗാൻ വിടുന്നതിന് ബ്രിട്ടൻ സഹായിച്ചതായും അദ്ദേഹം വ്യക്തമാക്കി.

You might also like