TOP NEWS| അഷ്‌റഫ് ഗനിയെ അറസ്റ്റു ചെയ്യണമെന്ന് ഇന്റര്‍പോളിനോട് താജിക്കിസ്താനിലെ അഫ്ഗാന്‍ എംബസി

0

 

കാബൂൾ: അഫ്ഗാനിസ്താൻ മുൻ പ്രസിഡന്റ് അഷ്റഫ് ഗനിയെ അറസ്റ്റു ചെയ്യണമെന്ന് ഇന്റർപോളിനോട് അഭ്യർഥിച്ച് താലിബാനിലെ അഫ്ഗാൻ എംബസി. ഗനിക്ക് പുറമെ അഫ്ഗാനിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്ന ഹംദുള്ള മോഹിബ്, ഗനിയുടെ ഉപദേഷ്ടാവ് ഫസെൽ മഹ്മൂദ് എന്നിവരെയും അറസ്റ്റു ചെയ്യണമെന്നാണ് ആവശ്യം.

You might also like