TOP NEWS| നിരോധിച്ച ഉള്ളടക്കങ്ങൾ നീക്കം ചെയ്തില്ല; ഗൂഗിളിന് വീണ്ടും പിഴയിട്ട് റഷ്യ

0

 

നിരോധിച്ച ഉള്ളടക്കങ്ങൾ നീക്കം ചെയ്തില്ലെന്നു ചൂണ്ടിക്കാട്ടി മോസ്കോ കോടതി ഗൂഗിളിന് വീണ്ടും പിഴയിട്ടു. ടാഗൻസ്കി ജില്ലാ കോടതിയാണ് ഗൂഗിള്‍ ആറു മില്ല്യൺ റഷ്യൻ റൂബിൾ പിഴയടക്കണമെന്ന് വിധിച്ചത്.

You might also like