TOP NEWS| യു.എസ്സിനെ സഹായിച്ചവരെ തേടി താലിബാന്‍, വീടുകള്‍ കയറിയിറങ്ങി തിരച്ചില്‍; വിചാരണയും ശിക്ഷയും

0

 

കാബൂൾ: അഫ്ഗാനിസ്താനിൽ ഭരണം പിടിച്ചടക്കിയ താലിബാൻ വീടുകൾ കയറിയിറങ്ങി തിരച്ചിൽ നടത്തുന്നതായി റിപ്പോർട്ട്. നേരത്തെ യു.എസ്, നാറ്റോ സേനയെ സഹായിച്ചവരെ ലക്ഷ്യമിട്ടാണ് താലിബാന്റെ പരിശോധനയെന്ന് യു.എന്നിന് വേണ്ടി തയ്യാറാക്കിയ രഹസ്യാന്വേഷണ റിപ്പോർട്ടിൽ പറയുന്നു. കാബൂൾ വിമാനത്താവളത്തിലേക്ക് പോകുന്നവരെയും താലിബാൻ കർശന പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.

You might also like