TOP NEWS| ‘എംബസി ആക്രമിക്കില്ല, ഒഴിപ്പിക്കേണ്ട’; ഇന്ത്യയ്ക്ക് താലിബാന്റെ സന്ദേശം

0

 

ന്യൂഡൽഹി • അഫ്ഗാനിസ്ഥാനിൽനിന്ന് എംബസി ഉദ്യോഗസ്ഥരെ ഇന്ത്യ ഒഴിപ്പിക്കുന്നതിൽ താലിബാനു താൽപര്യമില്ലെന്നു റിപ്പോർട്ട്. ഉദ്യോഗസ്ഥരെ ഉപദ്രവിക്കില്ലെന്നും എംബസി ആക്രമിക്കില്ലെന്നും ഉള്ള സന്ദേശമാണ് അവർ കൈമാറിയത്. ഇന്ത്യ ആദ്യ ഘട്ടത്തിൽ ഉദ്യോഗസ്ഥരെ ഒഴിപ്പിക്കുന്നതിന് മുന്നോടിയായാണ് സന്ദേശം ലഭിച്ചത്.

You might also like