TOP NEWS| സെഡസ് കാഡില വാക്‌സിന് അനുമതി
സെഡസ് കാഡിലയുടെ കൊവിഡ് വാക്‌സിന് വിദഗ്ത സമിതിയുടെ ശുപാർശ. അടിയന്തര ഉപയോഗത്തിന് അനുമതി നൽകാൻ ശുപാർശ ചെയ്തു.രാജ്യത്ത് ഒരു വാക്‌സിന് കൂടി അടിയന്തരാനുമതി നല്‍കാന്‍ ഡ്രഗ്സ് കണ്‍ട്രോളറുടെ കീഴിലുള്ള വിദഗ്ധ സമിതി ഉപദേശം നല്‍കി. പ്രമുഖ മരുന്ന് കമ്ബനിയായ സൈഡസ് കാഡിലയുടെ ‘സൈകോവ് ഡി’ക്കാണ് ശിപാര്‍ശ ലഭിച്ചത്.