TOP NEWS| മൂന്നാംഘട്ട സമരത്തിനൊരുങ്ങി കർഷക സംഘടനകൾ; തുടർ പരിപാടികൾ ചർച്ച ചെയ്യാൻ അഖിലേന്ത്യാ കൺവൻഷൻ വിളിച്ചു

0

 

ദില്ലി: കാ‌ർഷികനിയമങ്ങൾക്കെതിരെ മൂന്നാംഘട്ട സമരപരിപാടിക്കൊരുങ്ങി കർഷകസംഘടനകൾ. തുടർസമരപരിപാടികൾ ചർച്ച ചെയ്യാൻ സംഘടനകൾ അഖിലേന്ത്യാ കൺവൻഷൻ വിളിച്ചു. യുപി നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അടുത്ത മാസം അഞ്ചിന് കിസാൻ മഹാപഞ്ചായത്ത് നടത്തും.

You might also like